Isaías 17

MAL

1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം:

2 അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു;

3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും;

4 “ആ നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും;

5 അത് കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു

6 ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ

7 ആ നാളിൽ മനുഷ്യൻ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും

8 തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരിയുകയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.

9 ആ നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.

10 നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു

11 നടുന്ന ദിവസത്തിൽ നീ അതിന് വേലി കെട്ടുകയും

12 അയ്യോ, അനേകജനതകളുടെ മുഴക്കം;

13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു;

14 സന്ധ്യാസമയത്ത് ഇതാ, ഭീതി!

Ler em outra tradução

Comparar lado a lado