1 നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:
2 “നിന്‍റെ അമ്മ ആരായിരുന്നു;
3 അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി;
4 ജനതകൾ അവന്‍റെ വസ്തുത കേട്ടു;
5 എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു
6 അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച്
7 അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്,
8 അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന്
9 അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി
10 നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന
11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു;
12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു;
13 ഇപ്പോൾ അതിനെ മരുഭൂമിയിൽ
14 അതിന്‍റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ടു