Amós 4

MAL

1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും

2 “ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും

3 “അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ

4 ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ;

5 “പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ;

6 “നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ

7 “കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ

8 രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു,

9 “ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു;

10 “ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച്

11 “ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ

12 “അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും;

13 “പർവ്വതങ്ങളെ നിർമ്മിക്കുകയും

Ler em outra tradução

Comparar lado a lado